അപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചുകണ്ണൂർ: കരിവെള്ളൂർ നെസ്​റ്റ്​ കോളജിൽ കണ്ണൂർ സർവകലാശാല പുതുതായി അനുവദിച്ച ബി.എ ഇംഗ്ലീഷ്​ (ജേണലിസം), എം.കോം ഫിനാൻസ്​ കോഴ്​സുകളിലേക്ക്​ അഡ്​മിഷന്​ അപേക്ഷ ക്ഷണിച്ചു. ബി.കോം (കോഒാപറേഷൻ), ബികോം (കമ്പ്യൂട്ടർ ആപ്ലിക്കേഷൻ), ബി.ബി.എ കോഴ്​സുകളിൽ എതാനും സീറ്റുകൾ ഒഴിവുണ്ട്​. വിശദവിവരങ്ങൾക്ക്​ ഫോൺ: 9061353378, 940405900..............

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.