കുടുംബക്ഷേമ കേന്ദ്രത്തിന് ശിലയിട്ടു

കുടുംബക്ഷേമ കേന്ദ്രത്തിന് ശിലയിട്ടു PYR MLA കരിവെള്ളൂർ പുത്തൂരിൽ കുടുംബക്ഷേമ കേന്ദ്രത്തിന് സി. കൃഷ്ണൻ എം.എൽ.എ ശിലയിടുന്നുപയ്യന്നൂർ: എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് കരിവെള്ളൂർ പെരളം ഗ്രാമപഞ്ചായത്ത് പുത്തൂരിൽ നിർമിക്കുന്ന കുടുംബക്ഷേമ ഉപ കേന്ദ്രത്തി​ൻെറ ശിലാസ്ഥാപനം സി. കൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ്​ എം. രാഘവൻ അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡൻറ്​ കെ.വി. രാധാമണി, സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ ചന്ദ്രൻ മാസ്​റ്റർ, പഞ്ചായത്തംഗം പങ്കജാക്ഷി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.