സ്കൂൾ മാനേജർക്കെതിരെ കേസെടുത്തു

സ്കൂൾ മാനേജർക്കെതിരെ കേസെടുത്തു പാനൂർ: ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്ന കുട്ടിയെ അപമാനിക്കണമെന്ന ഉദ്ദേശ്യത്തോടെ വാട്സ്ആപ് ഗ്രൂപ്പിലൂടെ മോശം പരാമർശം നടത്തിയതിന് കൂരാറ എൽ.പി സ്കൂൾ മാനേജറുടെ പേരിൽ പാനൂർ പൊലീസ് കേസെടുത്തു. ജില്ല ലീഗൽ സർവിസ് അതോറിറ്റി മുമ്പാകെ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.