കോവിഡ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ സെക്ടര്‍ മജിസ്‌ട്രേറ്റുമാരെ അറിയിക്കാം

കോവിഡ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ സെക്ടര്‍ മജിസ്‌ട്രേറ്റുമാരെ അറിയിക്കാം പയ്യന്നൂര്‍ : ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതില്‍ പൊതുജനങ്ങള്‍ക്കും പങ്കാളികളാവാം. കോവിഡ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നവര്‍ക്ക് അവ സെക്ടര്‍ മജിസ്‌ട്രേറ്റുമാരെ ഫോണ്‍ വഴി അറിയിക്കാം.ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കാതിരിക്കല്‍, പൊതുസ്ഥലങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ സാമൂഹിക അകലം പാലിക്കാതിരിക്കല്‍, പൊതുസ്ഥലങ്ങളിലെ നിയമവിരുദ്ധ കൂട്ടംചേരലുകള്‍, കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍, ക്വാറൻറീന്‍ വ്യവസ്ഥകള്‍ ലംഘിക്കല്‍ തുടങ്ങിയ പെരുമാറ്റച്ചട്ട ലംഘനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്. സെക്ടര്‍ മജിസ്ട്രേറ്റുമാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനം, ഫോണ്‍ നമ്പര്‍ എന്നീ ക്രമത്തില്‍.വി.എ. സുകുമാരന്‍, പയ്യന്നൂര്‍ മുനിസിപ്പാലിറ്റി 9539596558 എൻ.കെ. മോഹന്‍രാജ്, പയ്യന്നൂര്‍ മുനിസിപ്പാലിറ്റി 9895918301എ. വേണു, ചെറുപുഴ 9605600250പി. നാരായണന്‍, ചെറുതാഴം 9495760660ടി.പി. വിനോദ് കുമാര്‍, എരമം കുറ്റൂര്‍ 9496786765കെ. തമ്പാന്‍, ഏഴോം 9497059958വി.വി. ജിതിന്‍, കടന്നപ്പള്ളി - പാണപ്പുഴ 9495278204 കെ. ധനഞ്ജയന്‍, കാങ്കോല്‍ - ആലപ്പടമ്പ 9447851889 എൻ.വി. അശോക് കുമാര്‍, കരിവെള്ളൂര്‍ - പെരളം 9605563224സി.എം. മധുസൂദനന്‍, കുഞ്ഞിമംഗലം 9400079579വിനോദ് കുമാര്‍, മാടായി 9400816278സി. ഈശ്വര പ്രസാദ്, രാമന്തളി 9495679438എം. കെ. രാജന്‍, പെരിങ്ങോം വയക്കര 9496192254

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.