റോഡ് നവീകരണം: ഇരിട്ടി -പേരാവൂർ റോഡ് ഇന്ന് അടക്കും

റോഡ് നവീകരണം: ഇരിട്ടി -പേരാവൂർ റോഡ് ഇന്ന് അടക്കും ഇരിട്ടി: ഇരിട്ടി -പേരാവൂർ റോഡിൽ പയഞ്ചേരിമുക്കിൽ വെള്ളക്കെട്ട് പ്രശ്‌നം പരിഹരിക്കാൻ റോഡ് ഉയർത്തൽ പ്രവൃത്തി പൂർത്തിയാക്കുന്നതിന്​ ഞായറാഴ്ച മുതൽ 10 ദിവസത്തേക്ക് റോഡ് അടക്കും.പേരാവൂർ, കാക്കയങ്ങാട് ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ ഇരിട്ടി മാടത്തിൽ കോളിക്കടവ്‌ വട്ട്യറ വഴി ജബ്ബാർക്കടവ് പാലം വഴി തിരിച്ചുവിടും. തിരിച്ചും ഇങ്ങനെ തന്നെ വരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.