പേപ്പട്ടിയുടെ​ കടിയേറ്റ് മൂന്നുപേർക്ക് പരിക്ക്

പേപ്പട്ടിയുടെ​ കടിയേറ്റ് മൂന്നുപേർക്ക് പരിക്ക്​ പേരാവൂർ: കൊളക്കാട് മേഖലയിൽ പേപ്പട്ടിയുടെ കടിയേറ്റ് മൂന്നുപേർക്ക് പരിക്കേറ്റു. കണിച്ചാർ ഗ്രാമപഞ്ചായത്തിലെ കൊളക്കാട്, മലയാംപടി, ഓടപ്പുഴ ഭാഗങ്ങളിലാണ് പേപ്പട്ടിയുടെ ആക്രമണമുണ്ടായത്. പ്രദേശത്തെ നിരവധി വളർത്തുമൃഗങ്ങൾക്കും കടിയേറ്റിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ട് അ​േഞ്ചാടെയാണ് ആക്രമണമുണ്ടായത്. നെല്ലിക്കുന്ന് പ്രദേശത്തെ നിരവധി വളർത്തുമൃഗങ്ങൾക്കും കടിയേറ്റിട്ടുണ്ട്. കടിയേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.