ഗോപിനാഥിനെ അനുസ്മരിച്ചു

ഗോപിനാഥിനെ അനുസ്മരിച്ചു പയ്യന്നൂർ: യുനീക് ഗ്രന്ഥാലയം ആൻഡ്​ വായനശാലയുടെ സജീവ പ്രവർത്തകനായ ആർ.സി. ഗോപിനാഥ​ൻെറ ചരമവാർഷികത്തോടനുബന്ധിച്ച് ഫോട്ടോ അനാച്ഛാദനവും അനുസ്മരണവും കണ്ണൂർ എ.കെ.ജി ആശുപത്രി പ്രസിഡൻറ്​ ടി.ഐ. മധുസൂദനൻ നിർവഹിച്ചു. സി.ടി. മോഹനൻ അധ്യക്ഷത വഹിച്ചു. കെ.വി. സത്യനാഥൻ, മണിയറ രാജൻ, പി. ഗോപിനാഥൻ, കെ.എ. മുകുന്ദൻ, വി. ഓമന എന്നിവർ സംസാരിച്ചു. കെ.വി. പത്മനാഭൻ സ്വാഗതവും ടി.കെ. ദിനേശൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.