ഇ. നാരായണൻ അനുസ്​മരണം

ഇ. നാരായണൻ അനുസ്​മരണം പടം.....NARAYANAN ANUSMARANAM................ഇ. നാരായണ​ൻെറ പ്രതിമക്ക് മുന്നിൽ സി.പി.എം നേതാക്കൾ പുഷ്​പാർച്ചന നടത്തുന്നു–––––––––––––––––––––––അനുസ്​മരണം സംഘടിപ്പിച്ചു. തലശ്ശേരി വീനസ് കവലയിലെ ഇ. നാരായണ​ൻെറ പ്രതിമക്ക് മുന്നിൽ സി.പി.എം നേതാക്കൾ പുഷ്​പാർച്ചന നടത്തി. സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്​തു. എ.എൻ. ഷംസീർ എം.എൽ.എ അധ്യക്ഷത വഹിച്ചു. കാരായി രാജൻ, പി. ശശി എന്നിവർ സംസാരിച്ചു. ഏരിയ െസക്രട്ടറി എം.സി. പവിത്രൻ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.