എൻ.​െഎ.എ സംഘം ഷുഹൈബിനെ വീട്ടിലെത്തിച്ച്​​ തെളിവെടുത്തു

എൻ.​െഎ.എ സംഘം ഷുഹൈബിനെ വീട്ടിലെത്തിച്ച്​​ തെളിവെടുത്തു കണ്ണൂർ: ബംഗളൂരു സ്ഫോടന കേസിൽ എൻ.ഐ.എ അറസ്​റ്റ്​ ചെയ്ത പാപ്പിനിശ്ശേരി കാട്യം ചാലിൽ അരോളിയിലെ ഷുഹൈബിനെ വീട്ടിലെത്തിച്ചു ​െതളിവെടുത്തു. വ്യാഴാഴ്ച വൈകീട്ട്​ 6.30ഓടെയാണ് എൻ.ഐ.എ സംഘം വീട്ടിൽ കൊണ്ടുവന്ന്​ തെളിവെടുത്തത്​. അരമണിക്കൂർ നീണ്ട തെളിവെടുപ്പിനു ശേഷം രാത്രി ഏഴോടെ സംഘം മടങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.