റിയാദ് അഴീക്കോട് മണ്ഡലം കമ്മിറ്റി പുനഃസംഘടിപ്പിച്ചു

റിയാദ് അഴീക്കോട് മണ്ഡലം കമ്മിറ്റി പുനഃസംഘടിപ്പിച്ചു പാപ്പിനിശ്ശേരി: റിയാദിൽ നടന്ന കെ.എം.സി.സി പ്രവർത്തക കൺവെൻഷനിൽ റിയാദ് അഴീക്കോട് മണ്ഡലം കമ്മിറ്റി പുനഃസംഘടിപ്പിച്ചു. അഴീക്കോട് മണ്ഡലം റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ്​ സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: സുബൈർ പാപ്പിനിശ്ശേരി (മുഖ്യരക്ഷാധികാരി), മുസ്തഫ പാപ്പിനിശ്ശേരി (പ്രസി.), സലീം ചാലാട് (വൈസ്. പ്രസി.), നാസർ പുല്ലൂപ്പി (ജന. സെക്ര.). ഏഴംഗ പ്രവർത്തക സമിതി അംഗങ്ങളെയും തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.