മട്ടന്നൂര്‍ നഗരസഭയില്‍ അവശ്യ സർവിസ്​ മാത്രം

മട്ടന്നൂര്‍ നഗരസഭയില്‍ അവശ്യ സർവിസ്​ മാത്രം മട്ടന്നൂര്‍: നഗരസഭ വൈസ് ചെയര്‍മാന്‍ പി. പുരുഷോത്തമന്‍, കൗണ്‍സിലര്‍ സി.വി. ശശീന്ദ്രന്‍ എന്നിവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ചെയര്‍പേഴ്‌സൻ, നഗരസഭയിലെ ഏതാനും ഉദ്യോഗസ്ഥര്‍ എന്നിവര്‍ ക്വാറൻറീനില്‍ പ്രവേശിച്ചു. നഗരസഭ സൂപ്രണ്ടി​ൻെറ നേതൃത്വത്തില്‍ നഗരസഭയിലെ സുപ്രധാന വിഭാഗങ്ങള്‍ മാത്രം പ്രവര്‍ത്തിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.