എം.ബി.എ സീറ്റൊഴിവ്

എം.ബി.എ സീറ്റൊഴിവ് തലശ്ശേരി: കണ്ണൂർ സർവകലാശാല പാലയാട് കാമ്പസ്, െഎ.സി.എം പറശ്ശിനിക്കടവ്, സി.എം.എസ് മാങ്ങാട്ടുപറമ്പ്, സി.എം.എസ് നീലേശ്വരം എന്നീ സൻെററുകളിൽ എം.ബി.എ കോഴ്സിന് ഏതാനും പട്ടികജാതി-പട്ടികവർഗ സംവരണ സീറ്റുകൾ ഒഴിവുണ്ട്. കെമാറ്റ്, സിമാറ്റ്, കാറ്റ് എന്നീ യോഗ്യതയുള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം. താൽപര്യമുള്ളവർ പാലയാട് കാമ്പസിലെ മാനേജ്മൻെറ് സ്​റ്റഡീസ് വകുപ്പുമായി ബന്ധപ്പെടണം. ഫോൺ: 0490-2347377...................

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.