കാട്ടാന കൃഷി നശിപ്പിച്ചു

കാട്ടാന കൃഷി നശിപ്പിച്ചു kel kattana krishi കാട്ടാന നശിപ്പിച്ച മഠപ്പുരച്ചാലിലെ കൃഷിയിടംപേരാവൂർ: മഠപ്പുരച്ചാലിൽ വീണ്ടും കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. വാഴേപ്പടവിൽ ജോണി, വാഴേപ്പടവിൽ നൈജിൽ, കല്ലനാനിയിൽ ജിജീഷ് എന്നിവരുടെ കൃഷിയിടത്തിലെത്തിയ കാട്ടാന പ്ലാവ്, വാഴ, മരച്ചീനി, ചേമ്പ് തുടങ്ങിയ കാർഷിക വിളകൾ പൂർണമായും നശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ച നാ​േലാടെയാണ് കാട്ടാന കൃഷിയിടത്തിലിറങ്ങി വ്യാപക നാശം വിതച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.