പ്രതിഷേധ സംഗമം

മുണ്ടേരി: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് മുണ്ടേരിയിൽ നടത്തിയ ജില്ല മുസ്​ലിം ലീഗ് സെക്രട്ടരി കെ.പി. താഹിർ ഉദ്​ഘാടനം ചെയ്തു. കെ.പി.സി സി മെംബർ മുണ്ടേരി ഗംഗാധരൻ, സുധീഷ് മുണ്ടേരി, കെ.പി. അബ്​ദുൽ സലാം, പി. മുഹമ്മദലി, തുണ്ടിക്കോത്ത് ലക്ഷ്​മണൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.