ബാരിക്കേഡുകൾ കൈമാറി

ബാരിക്കേഡുകൾ കൈമാറിതലശ്ശേരി: ലയൺസ് ക്ലബ് ഓഫ് തലശ്ശേരി സിറ്റിയുടെ നേതൃത്വത്തിൽ റോഡ് സേഫ്റ്റി മാനേജ്മൻെറി​ൻെറ ഭാഗമായി തലശ്ശേരി പൊലീസിന് മൂന്ന് കോളാപ്‌സിബിൾ ബാരിക്കേഡുകൾ കൈമാറി. ലയൺസ് ഡിസ്ട്രിക്ട് അഡീഷനൽ കാബിനറ്റ് സെക്രട്ടറി ടി.കെ. രജീഷിൽനിന്നും തലശ്ശേരി സർക്കിൾ ഇൻസ്‌പെക്ടർ കെ. സനൽകുമാർ ഏറ്റുവാങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.