മാങ്കടവ് സ്കൂളിന് പുതിയ കെട്ടിടം

അരോളി: മാങ്കടവ് ഗവ. മാപ്പിള എൽ.പി സ്കൂളിന് 30 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച പുതിയ കെട്ടിടം തുറന്നു. പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡൻറ്​ കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം സി.എച്ച്. സലീന അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സി. രാജൻ, പഞ്ചായത്ത് വൈസ്​ പ്രസിഡൻറ്​ സി. റീന, പി.ടി.എ പ്രസിഡൻറ് എം.എ. ഷമീം, കെ.വി. പ്രകാശൻ, സി.എച്ച്. ഇസ്മയിൽ, കെ.പി. ഹംസ, എം.കെ.പി. സീനത്ത്, എൻ.കെ. മുസ്തഫ എന്നിവർ സംസാരിച്ചു. ppn MANKADAV LPS മാങ്കടവ് ഗവ. എൽ.പി സ്കൂളിന് പുതുതായി നിർമിച്ച കെട്ടിടം പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് കെ. നാരായണൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.