സംയോജിത ശിശു വികസന പദ്ധതി വാർഷികാഘോഷം

അഞ്ചരക്കണ്ടി: ഐ.സി.ഡി.എസ് എടക്കാട് അഡീഷനൽ മുണ്ടേരി ഗ്രാമപഞ്ചായത്തിൽ സംയോജിത ശിശു വികസന പദ്ധതി വാർഷികാഘോഷത്തി​ൻെറ 45 ദിവസം നീളുന്ന കാമ്പയിൻ തുടങ്ങി. കൊല്ലൻചിറ അംഗൻവാടിയിൽ മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എ. പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്​തു. മൗവ്വഞ്ചേരി കോഓപറേറ്റിവ് പ്രസിഡൻറ്​ പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ ടി.വി. മുംതാസ്, എ. ഷീബ, എൻ. അംബിക, ആർ. സുജാത, സി. പ്രസീത, എൻ. ഷമീർ, എൻ.ടി. ഷാജി, എം. റിനീഷ്, ബി.പി. റീഷ്​മ, എ.കെ. സുഷമ, പി. സുപ്രഭ എന്നിവർ സംസാരിച്ചു. ajk baby project campaign സംയോജിത ശിശു വികസന പദ്ധതി വാർഷികാഘോഷ കാമ്പയിൻ മുണ്ടേരി പഞ്ചായത്ത് പ്രസിഡൻറ്​ എ. പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.