വീട്​ സന്ദർശിച്ചു

ഇരിട്ടി: ഉളിക്കൽ നുച്ചാട് പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച പള്ളിപാത്ത് താഹിറയുടെ വീട് ജമാഅത്തെ ഇസ്​ലാമി സംസ്ഥാന സെക്രട്ടറി സാദിഖ് ഉളിയിൽ, വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി അംഗം ടി.കെ. മുഹമ്മദലി, ജമാഅത്തെ ഇസ്​ലാമി ഇരിട്ടി ഏരിയ പ്രസിഡൻറ്​ കെ. റഷീദ്, വെൽഫെയർ പാർട്ടി ഇരിട്ടി മുനിസിപ്പൽ പ്രസിഡൻറ് ടി.പി. സിദ്ദീഖ്, പീപ്​ൾ ഫൗണ്ടേഷൻ ഏരിയ കൺവീനർ കെ. അശറഫ്, ജമാഅത്തെ ഇസ്​ലാമി ഇരിട്ടി ഏരിയ സെക്രട്ടറി മൊയ്തു നുച്ചിയാട് എന്നിവർ സന്ദർശിച്ച്​ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. പടം..irt jih wpi ഉളിക്കൽ നുച്ചാട് പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച പള്ളിപാത്ത് താഹിറയുടെ വീട് ജമാഅത്തെ ഇസ്​ലാമി, വെൽഫെയർ പാർട്ടി നേതാക്കൾ സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.