സ്മരണ ബലിയും വെഞ്ചരിപ്പും

മാഹി: മാഹി സൻെറ് തെരേസ തീർഥാടന കേന്ദ്രത്തിൽ അമ്മ ത്രേസ്യയുടെ തിരുനാളിന് ഒരുക്കമായി. പരേതർക്ക് വേണ്ടിയുള്ള സ്മരണ ബലിയും സെമിത്തേരി വെഞ്ചരിപ്പും നടത്തി. ഫാ. ജെറോം ചിങ്ങന്തറ ദിവ്യബലി അർപ്പിച്ചു. അസി. വികാരി ഫാ. ജോസഫ് അനിൽ വെഞ്ചരിപ്പ് നടത്തി. Mahe church Fest മാഹി തിരുനാളി​ൻെറ ഭാഗമായി നടന്ന ഫാ. ജെറോം ചിങ്ങന്തറ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.