നെൽകൃഷി കൊയ്ത്തുത്സവം

കീഴല്ലൂർ: കീഴല്ലൂർ പാടശേഖരസമിതിയുടെ പരിധിയിൽ നന്മ പുരുഷ സ്വയംസഹായസംഘത്തി​ൻെറ ഇരിട്ടി ബ്ലോക്ക് മെംബർ സി.കെ. രാഘവൻ ഉദ്ഘാടനം ചെയ്തു. പി.കെ. ആനന്ദൻ അധ്യക്ഷത വഹിച്ചു. എൻ. സുധൻ സംസാരിച്ചു. സംഘം സെക്രട്ടറി സുധീർ സ്വാഗതവും പുരുഷോത്തമൻ നന്ദിയും പറഞ്ഞു. NELKRISHI KOITHULSAVAM.... നന്മ പുരുഷ സ്വയംസഹായസംഘത്തി​ൻെറ ഇരിട്ടി ബ്ലോക്ക് മെംബർ സി.കെ. രാഘവൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.