കാട്ടുപന്നികൾ കൃഷി നശിപ്പിച്ചു

കൊട്ടിയൂർ: . കൊട്ടിയൂരിലെ തോട്ടുപുറത്ത് മധുസൂദന​ൻെറ കൃഷിയിടത്തിലെ വാഴ, ചേമ്പ്, തെങ്ങിന് തൈകൾ, കപ്പ എന്നിവയാണ് കാട്ടുപന്നികൾ നശിപ്പിച്ചത്. ആകെ 20 സൻെറ്​ സ്ഥലത്തിറക്കിയ കൃഷി പൂർണമായും നശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.