മോചന മുന്നേറ്റ സംരക്ഷണ സദസ്സ്​

ചെറുപുഴ: സിവില്‍ സര്‍വിസ് ധ്വംസനങ്ങള്‍ക്കെതിരെ സ്​​േ​റ്ററ്റ് എംപ്ലോയീസ് ആൻഡ്​ ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷ​ൻെറ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ സംഘടിപ്പിച്ചു. വയക്കര വില്ലേജ് ഓഫിസിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. കെ. ബ്രിജേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.