വൈദ്യുതി മുടങ്ങും

കണ്ണൂർ: ചൊവ്വ ഇലക്​ട്രിക്കല്‍ സെക്​ഷന്‍ പരിധിയില്‍ അമ്പാടി റോഡ്, സുസുക്കി, വിവേക് കോംപ്ലക്‌സ്, നന്തിലത്ത്, എ.കെ.ജി റോഡ്, അമ്പലക്കുളം, പി.വി.എസ് അപ്പാര്‍ട്മൻെറ്​, മേലെ ചൊവ്വ ഭാഗങ്ങളില്‍ വ്യാഴാഴ്​ച രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് ആറുവരെ . കാടാച്ചിറ ഇലക്​ട്രിക്കല്‍ സെക്​ഷന്‍ പരിധിയില്‍വരുന്ന കിഴുത്തള്ളി, ചാലക്കുന്ന് ഗുരുമഠം, എരഞ്ഞിപ്പാലം, ചാല ബൈപാസ് ട്രാന്‍സ്‌ഫോർമര്‍ ഭാഗങ്ങളില്‍ വ്യാഴാഴ്​ച രാവിലെ ഏഴുമുതല്‍ ഉച്ച രണ്ടുവരെ . പെരളശ്ശേരി ഇലക്​ട്രിക്കല്‍ സെക്​ഷന്‍ പരിധിയില്‍ വരുന്ന കിലാലൂര്‍, ഓടക്കടവ്, അമ്പമെട്ട, വെളുത്തകുന്നത്തുകാവ്, മക്രേരി ഭാഗങ്ങളില്‍ വ്യാഴാഴ്​ച രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് അഞ്ചുവരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.