തൈകൾ വിതരണത്തിന്

ഏഴിലോട്: കുഞ്ഞിമംഗലം കൃഷിഭവനിൽ പേര മംഗോസ്​റ്റിൻ, പ്ലാവ്, മുരിങ്ങ തുടങ്ങിയ തൈകൾ വിതരണത്തി​െനത്തി. നികുതി രശീതിയുടെ പകർപ്പുമായി 30ന് ബുധനാഴ്​ച രാവിലെ 10ന്​ എത്തി കൈപ്പറ്റണമെന്ന് കൃഷിഓഫിസർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.