പാനൂർ നഗരസഭ ചെയർപേഴ്സന്​ കോവിഡ്

പാനൂർ: നഗരസഭ ചെയർപേഴ്സന്​ കോവിഡ് സ്ഥിരീകരിച്ചു. തലശ്ശേരിയിൽ നടത്തിയ പി.സി.ആർ ടെസ്​റ്റിലാണ്​ ഫലം പോസിറ്റിവായത്. സമ്പർക്കത്തിലേർപ്പെട്ടവർ സ്വയം നിരീക്ഷണത്തിൽ കഴിയണമെന്ന്​ ചെയർപേഴ്സൻ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.