വാഹനങ്ങൾക്ക് പിഴയിടുന്നത് നിർത്തണം

തലശ്ശേരി: മോട്ടോർ വാഹനരംഗം ഗുരുതരമായ പ്രതിസന്ധിയിലായ സാഹചര്യത്തിൽ പിഴ ഈടാക്കാനുള്ള ഗതാഗത വകുപ്പി‍ൻെറ തീരുമാനം പിൻവലിക്കണമെന്ന്​ മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്​സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) സംസ്ഥാന സെക്രട്ടറി പി. ജനാർദനൻ. ധിക്കാരപരമായ നടപടിക്കെതിരെ വാഹന ഉടമകളും തൊഴിലാളികളും പ്രതികരിക്കണമെന്നും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.