പേരാവൂരിൽ ലോക്​ഡൗൺ പിൻവലിച്ചു

പേരാവൂർ: പഞ്ചായത്തിലെ സമ്പൂർണ ലോക്​ഡൗൺ പിൻവലിച്ചു. വ്യാപാര സ്ഥാപനങ്ങൾ തിങ്കളാഴ്ച രാവിലെ എട്ടുമുതൽ ആറുവരെ തുറക്കാമെന്ന് പഞ്ചായത്ത് പ്രസിഡൻറ്​ ജിജി ജോയി അറിയിച്ചു. കോവിഡ് ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടിയുണ്ടാവും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.