ധർണ നടത്തി

അഞ്ചരക്കണ്ടി: കർഷകദ്രോഹ ബില്ലിനെതിരെ അഞ്ചരക്കണ്ടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി മാമ്പ പോസ്​റ്റ്​ ഓഫിസിനു മുന്നിൽ . കെ.പി.സി.സി ജനറൽ സെക്രട്ടറി സജ്ജീവ് മാറോളി ഉദ്​ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്​ കെ.കെ. പ്രശാന്തൻ അധ്യക്ഷത വഹിച്ചു. ചക്കരക്കല്ല്​ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്​ കെ.കെ. ജയരാജൻ മാസ്​റ്റർ മുഖ്യപ്രഭാഷണം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.