ജില്ല ജംഇയ്യതുൽ മുഅല്ലിമീൻ ഭാരവാഹികൾ

കണ്ണൂർ: സമസ്​ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ ജില്ല പ്രസിഡൻറായി മാണിയൂർ അബ്​ദുറഹ്​മാൻ ഫൈസിയെയും ജനറൽ ​െസക്രട്ടറിയായി അബ്​ദുസമദ്​ മുട്ടത്തെയും ട്രഷററായി അബ്​ദു ഷുക്കൂർ ഫൈസി പുഷ്​പഗിരിയെയും ​തെരഞ്ഞെടുത്തു. അബ്​ദുറഹ്​മാൻ മിസ്​ബാഹി പാനൂർ, മുബാറക്​ മിസ്​ബാഹി ശ്രീകണ്​ഠപുരം, അബ്​ദുലത്തീഫ്​ ഫൈസി പറമ്പായി, കെ.സി. മൊയ്​തു മൗലവി പയ്യന്നൂർ (വൈസ്​.പ്രസി.), അബ്​ദുലത്തീഫ്​ എടവച്ചാൽ, അബ്​ദുസലാം ഇരിക്കൂർ, അബ്​ദുൽ മജീദ്​ ദാരിമി പെരിങ്ങത്തൂർ, കെ.എസ്​. അലി മൗലവി ഇരിട്ടി (ജോ. സെക്ര.), റഹമത്തുല്ലാഹ്​ മൗലവി വളപട്ടണം, അബ്​ദുൽ റഷീദ്​ അസ്​ഹരി സിറ്റി, അബ്​ദുൽ കരീം അസ്​ഹരി പാലോട്ടുപള്ളി, അഷറഫ്​ ഫൈസി ഇർഫാനി കരുവഞ്ചാൽ (ഒാർഗനൈസിങ്​ സെക്ര.), അബ്​ദുല്ല ഹുദവി കണ്ണാടിപ്പറമ്പ്​ (​െഎ.ടി സെക്ര.), സുബൈർ മൗലവി അരിയിൽ (ജില്ല പരീക്ഷ സെൽ ചെയർ.), മുസ്​തഫ കൊട്ടില (കൺ.), ഷെരീഫ്​ ദാരിമി തളിപ്പറമ്പ്​ (കിഫായ കൺ.) എന്നിവരാണ്​ മറ്റ്​ ഭാരവാഹികൾ. എസ്​.കെ.ജെ.എം.സി.സി സംസ്​ഥാന സെക്രട്ടറി കൊടക്​ അബ്​ദുറഹ്​മാൻ മുസ്​ലിയാർ അധ്യക്ഷത വഹിച്ചു. മാണിയൂർ അബ്​ദുറഹ്​മാൻ ഫൈസി ഉദ്​ഘാടനം ചെയ്​തു. അബ്​ദുസമദ്​ മുട്ടം സ്വാഗതവും അബ്​ദുൽ ശുക്കൂർ ഫൈസി പുഷ്​പഗിരി നന്ദിയും പറഞ്ഞു. PRESI SKJMCC MANIYOOR ABDURAHMAN FAISY.. പ്രസിഡൻറ്​ മാണിയൂർ അബ്​ദുറഹ്​മാൻ ഫൈസി SKJMCC GENE.SECRATARY ABDU SAMAD MUTTAM ജനറൽ ​െസക്രട്ടറി അബ്​ദുസമദ്​ മുട്ടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.