ധർണ നടത്തി

കണ്ണപുരം: രാജ്യവ്യാപക തൊഴിലാളിപ്രക്ഷോഭത്തി​ൻെറ ഭാഗമായി സംയുക്ത ട്രേഡ് യൂനിയൻ ചെറുകുന്ന് ബി.എസ്.എൻ.എൽ ഓഫിസിനു മുന്നിൽ പ്രതിഷേധ . എ.ഐ.ടി.യു.സി ജില്ല ട്രഷറർ പി. നാരായണൻ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി കല്യാശ്ശേരി മണ്ഡലം സെക്രട്ടറി എ. കൃഷ്‌ണൻ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു നേതാവ് എം. ബാലൻ, ഐ.എൻ.ടി.യു.സി ജില്ല കമ്മിറ്റി അംഗം ദിനു മൊട്ടമ്മൽ, സി.ഐ.ടി.യു നേതാവ് കെ. മോഹനൻ എന്നിവർ സംസാരിച്ചു. സതീശൻ വടക്കേടം, ടി. പുരുഷു, പി. ഗോവിന്ദൻ, എം. റോജസ് എന്നിവർ പ​​െങ്കടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.