സംയുക്ത തൊഴിലാളി ധര്‍ണ

ഇരിട്ടി: ദേശീയ പ്രക്ഷോഭത്തി​ൻെറ ഭാഗമായി ഐക്യട്രേഡ് യൂനിയ​ൻെറ നേതൃത്വത്തില്‍ ഇരിട്ടി ടൗണില്‍ പ്രതിഷേധ ധര്‍ണ നടത്തി. എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി കെ.ടി. ജോസ് ഉദ്ഘാടനം ചെയ്തു. കെ. പ്രകാശ്​ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ഇരിട്ടി ഏരിയ സെക്രട്ടറി ഇ.എസ്. സത്യന്‍, ടി. ശശി, വി.പി. റഷീദ്, എന്‍.ടി. റോസമ്മ, ബാബുരാജ് പായം, പി. അശോകന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.