പോസ്​റ്റ് ​ഓഫിസ് ധർണ

ഉരുവച്ചാൽ: കേന്ദ്രസർക്കാറി​ൻെറ തൊഴിലാളിവിരുദ്ധ കർഷകവിരുദ്ധ നയപരിപാടികൾക്കെതിരെ ഐക്യട്രേഡ് യൂനിയൻ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ഉരുവച്ചാൽ പോസ്​റ്റ് ​ഓഫിസിന് മുന്നിൽ ധർണ നടത്തി. വി. ദാമോദര​ൻെറ അധ്യക്ഷതയിൽ സി.ഐ.ടി.യു നേതാവ് ശ്രീനാഥ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി നേതാവ് കെ.കെ. അബ്​ദുൽസലാം, എസ്.ടി.യു നേതാവ് റഫീഖ് ബാവോട്ട്പാറ, സി.ഐ.ടി.യു നേതാവ് എം. നാണു, എ. അജേഷ്, എം. രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.