ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ നാളെ അടച്ചിടും

കണ്ണൂര്‍: ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ വെള്ളിയാഴ്ച അടച്ചിടും. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് അടച്ചിടുന്നത്. ജില്ല പെട്രോളിയം ഡീലേഴ്​സ് അസോസിയേഷ​ൻെറ നേതൃത്വത്തിലാണ് പ്രതിഷേധ അടക്കല്‍. ജില്ലയിലെ അഞ്ചു പമ്പുകളില്‍ 14 മുതല്‍ ഫ്യുവല്‍ എംപ്ലോയീസ് യൂനിയ​ൻെറ (സി.ഐ.ടി.യു) നേതൃത്വത്തില്‍ സമരം നടത്തി പമ്പുകള്‍ അടപ്പിച്ചതിനെതിരെ അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് അടച്ചിടാന്‍ തീരുമാനിച്ചതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.