പോസ്​റ്റൽ കവർ ഹാജരാക്കണം

തലശ്ശേരി: ലോക്ടൗൺ സമയത്ത് വാഹനം പരിശോധനക്ക് ഹാജരാക്കാതെതന്നെ തലശ്ശേരി സബ് റീജനൽ ട്രാൻസ്പോർട്ട് ഒാഫിസിൽനിന്ന്​ രജിസ്ട്രേഷൻ നമ്പർ ലഭിച്ചിട്ടുളള ഉടമകൾ പ്രസ്തുത വാഹനത്തിൻെറ രജിസ്േട്രഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് 41 രൂപ പോസ്​റ്റൽ സ്​റ്റാമ്പ് പതിച്ച സ്വന്തം മേൽവിലാസം, ഫോൺ നമ്പർ, വാഹന നമ്പർ എന്നിവ എഴുതിയ പോസ്​റ്റൽ കവർ ഒാഫിസിൽ സ്ഥാപിച്ചിട്ടുള്ള തപാൽപെട്ടിയിൽ നിക്ഷേപിക്കണം. പോസ്​റ്റൽ കവർ ഹാജരാക്കാത്ത മറ്റ് അപേക്ഷകർക്കും ഇതു ബാധകമാണെന്ന് തലശ്ശേരി ജോയൻറ്​ ആർ.ടി.ഒ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.