പെരിങ്ങത്തൂർ അടച്ചിടും

പെരിങ്ങത്തൂർ: സമ്പർക്കത്തിലൂടെ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ പെരിങ്ങത്തൂരിനെ കണ്ടെയ്​ൻമൻെറ്​ സോണായി പ്രഖ്യാപിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മുഴുവൻ കടകളും അടച്ചിടും. മെഡിക്കൽ ഷോപ് മാത്രമേ തുറക്കാൻ അനുമതിയുള്ളു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.