മന്ത്രി വി. മുരളീധര​െൻറ കോലം കത്തിച്ചു

മന്ത്രി വി. മുരളീധര​ൻെറ കോലം കത്തിച്ചു കണ്ണൂർ: സ്വർണക്കടത്ത് കേസ് അട്ടിമറിക്കുന്ന കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്​.ഐ മേഖല കേന്ദ്രങ്ങളിൽ വി. മുരളീധര​ൻെറ കോലം കത്തിച്ചു. കാൽടെക്സ്​ ജങ്​ഷനിൽ ജില്ല സെക്രട്ടറി എം. ഷാജർ ഉദ്ഘാടനം ചെയ്തു. എം. ശ്രീരാമൻ, പി. അനൂപ് എന്നിവർ സംസാരിച്ചു. തളിപ്പറമ്പിൽ സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. സരിൻ ശശി ഉദ്ഘാടനം ചെയ്തു. തലശ്ശേരി ടൗണിൽ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ മുഹമ്മദ് അഫ്സൽ, എ.കെ. രമ്യ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.