ഉപകരണങ്ങൾ കൈമാറി

ചൊക്ലി: ഒളവിലം മേക്കര വീട്ടിൽതാഴെ ഐ.വി. ദാസ് സ്മാരക ഗ്രന്ഥാലയം ആൻഡ്​ യങ് സ്ട്രൈക്കേഴ്​സ് ചൊക്ലി ഗ്രാമപഞ്ചായത്തി​ൻെറ ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ്​ സൻെററിലേക്ക് ബെഡ് കൈമാറി. 15,000 രൂപ വിലമതിക്കുന്നതാണ് ബെഡ്. ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ വി.കെ. രാകേഷ്, മെഡിക്കൽ ഓഫിസർ ഡോ. എം. അമൃതകല എന്നിവർ ഏറ്റുവാങ്ങി. ഗ്രന്ഥാലയം ഭാരവാഹികളായ മഹേഷ്, സലിൻ, ദിജേഷ്, അതുൽ, തേജ്, സുബിൻ എന്നിവർ സംബന്ധിച്ചു. ജനാധിപത്യ മഹിള അസോസിയേഷൻ ചൊക്ലി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ് സൻെററിലേക്ക് വിവിധ . മഹിള പ്രസിഡൻറ്​ എൻ.എസ്. ഫൗസി മെഡിക്കൽ ഓഫിസർ ഡോ. എം. അമൃതകലക്ക് കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.