വിദേശമദ്യവുമായി പിടിയിൽ

പേരാവൂർ: എക്‌സൈസ് സംഘം പേരാവൂർ ടൗൺ ഭാഗത്ത്‌ നടത്തിയ റെയ്ഡിൽ 10 ലിറ്റർ വിദേശമദ്യവുമായി ആലച്ചേരി സ്വദേശിയെ പിടികൂടി. ചില്ലക്കളം വീട്ടിൽ ജോസഫ് സേവ്യറിനെയാണ്​ (54) അറസ്​റ്റ്​ ചെയ്ത് കേസെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.