മന്ത്രി ജലീലിനെ യൂത്ത് ലീഗ് പ്രതീകാത്മകമായി ജയിലിലടച്ചു

ഇരിട്ടി: മുസ്​ലിം യൂത്ത് ലീഗ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിനെ പ്രതീകാത്മകമായി ജയിലിലടച്ചു. മുസ്​ലിം യൂത്ത് ലീഗ് പേരാവൂർ മണ്ഡലം പ്രസിഡൻറ് സമീർ പുന്നാട്, ജനറൽ സെക്രട്ടറി ശഹീർ മാസ്​റ്റർ കീഴ്പ്പള്ളി, പി.സി. ഷംനാസ് മാസ്​റ്റർ, സി.കെ. അഷ്റഫ്, പി.വി. ഫവാസ്, അജ്​മൽ ആറളം, സി.എം. ഷാക്കിർ, കെ.പി. അഷ്​മിൽ, സി. മഹറൂഫ്, അസ്​ലം കാക്കയങ്ങാട്, എം.കെ. മിദ്​ലാജ്, സവാദ് പെരിയത്തിൽ, ടി. സക്കരിയ, കെ.ടി. സ്വാലിഹ്, വി.കെ. മുനീർ, ഷംസീർ ഉളിയിൽ, ടി. ഖാലിദ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.