സി.പി.ഐ പ്രതിഷേധ ധർണ

ഇരിക്കൂർ: സി.പി.ഐ ദേശീയ പ്രതിഷേധത്തി​ൻെറ ഭാഗമായി കൂടാളി പഞ്ചായത്തിലെ കൊളോളത്ത് പ്രവർത്തകർ ധർണ നടത്തി. അഞ്ചരക്കണ്ടി സി.പി.ഐ മണ്ഡലം കമ്മിറ്റി മെംബർ സി.എച്ച്. വത്സലൻ ധർണ ഉദ്ഘാടനം ചെയ്തു. പി.ജി. ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ. മഹിജ, മനോജൻ കക്കത്ത്, ബി.കെ. പവിത്രൻ എന്നിവർ സംസാരിച്ചു. ikr Dharna കൊളോളത്ത് സി.എച്ച്. വത്സലൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.