വൈദ്യുതി മുടങ്ങും

ചൊക്ലി: അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വയലിൽ പീടിക, കരാറത്ത് യു.പി സ്കൂൾ പരിസരം, വെള്ളാച്ചേരി പള്ളി പരിസരം, മുച്ചിലോട്ട്കാവ് പരിസരം, കൊക്കാമഠം ഇല്ലത്ത് പീടിക എന്നീ ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പത്​ മുതൽ ആറുവരെയും പെരിങ്ങാടി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഒമ്പത്​ മുതൽ ഉച്ച ഒരുമണി വരെയും . പെരിയാണ്ടി സ്കൂൾ, ആണ്ടിപ്പീടിക, പുനത്തിൽ മുക്ക്, പുതുക്കുടിമുക്ക് എന്നീ ഭാഗങ്ങളിൽ രാവിലെ എട്ടുമുതൽ അഞ്ചുവരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.