കിറ്റുകള്‍ വിതരണം ചെയ്തു

കണ്ണൂർ: ആയിക്കര മത്സ്യ മാര്‍ക്കറ്റ് അടച്ചിട്ടതി‍ൻെറ ഫലമായി പട്ടിണിയിലായ തൊഴിലാളി കുടുംബങ്ങള്‍ക്ക് എസ്.ടി.യുവി‍ൻെറ പലവ്യഞ്ജന കിറ്റുകളുടെ വിതരണം കണ്ണൂർ കോർപറേഷൻ ചെയർപേഴ്​സൻ സി. സീനത്ത്​ ഉദ്​ഘാടനം ചെയ്​തു. ഇതി‍ൻെറ ഭാഗമായി നടന്ന കണ്‍വെന്‍ഷൻ എസ്.ടി.യു ദേശീയ വൈസ് പ്രസിഡൻറ്​ എം.എ. കരീം ഉദ്​ഘാടനം ചെയ്​തു. മുന്‍ ഡെപ്യൂട്ടി മേയര്‍ സി. സമീര്‍ അധ്യക്ഷത വഹിച്ചു. ആലികുഞ്ഞി പന്നിയൂര്‍, അല്‍താഫ് മാങ്ങാടന്‍, ഈസുദ്ദീന്‍ ആയിക്കര, ആസാദ് തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.