കരിദിനം ആചരിച്ചു

തളിപ്പറമ്പ്: മന്ത്രി ജലീലി​ൻെറ രാജി ആവശ്യപ്പെട്ട് ബി.ജെ.പി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ . സംസ്ഥാന കമ്മിറ്റയംഗം എ.പി. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. ജലീലിൻ്റെ രാജിയാവശ്യപ്പെട്ട് ബി.ജെ.പി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിന് നേരെയുണ്ടായ പൊലീസ് അക്രമത്തിനെതിരെയായിരുന്നു പ്രതിഷേധം. ബി.ജെ.പി പ്രവർത്തകർ നഗരം കേന്ദ്രീകരിച്ച് പ്രകടനവും നടത്തി. പി. സുദർശൻ അദ്ധ്യക്ഷത വഹിച്ചു. കെ. വത്സരാജ്, സി. രമേശൻ, ഹരിദാസൻ, ശ്രീനാഥ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.