ശുചിത്വ പദവി പ്രഖ്യാപനം

പയ്യന്നൂർ: രാമന്തളി ഗ്രാമപഞ്ചായത്ത് ശുചിത്വപദവി പ്രഖ്യാപനം സി. കൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എം.വി. ഗോവിന്ദൻ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡൻറ്​ എ. വത്സല, കെ.പി. രാജേന്ദ്രകുമാർ, ഷറഫുന്നീസ, ടി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.