ധർണ നടത്തി

ഇരിട്ടി: ജീവനോപാധി സംരക്ഷണ ദിനത്തി​ൻെറ ഭാഗമായി ബി.എം.എസ്​ ഇരിട്ടിയിൽ . ജില്ല പ്രസിഡൻറ്​ എം. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പി.വി. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. പി.വി. ചന്ദ്രൻ സ്വാഗതവും കെ.പി. ധനഞ്ജയൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.