വാഷ് പിടിച്ചു

കൂത്തുപറമ്പ്: കൂത്തുപറമ്പ് എക്സൈസ് സംഘം കണ്ണവം ഭാഗത്ത് നടത്തിയ പരിശോധനയിൽ 240 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു. എക്സൈസ് പ്രിവൻറിവ് ഓഫിസർ കെ. ശ്രീജിത്തി​ൻെറ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്​. പ്രതികൾക്കായുള്ള അന്വേഷണം എക്സൈസ് ഊർജിതമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.