കുറ്റക്കാരായ ഉദ്യോഗസ്ഥരെ സസ്​പെൻഡ്​​ ചെയ്യണം -ലീഗ്

പാനൂർ: നവജാത ശിശു പാനൂർ ഗവ. ആശുപത്രി അധികൃതരുടെ അനാസ്ഥ കാരണം മരിച്ച സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥരെ സസ്പെൻഡ്​ ചെയ്യണമെന്ന് മുസ്​ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം പ്രസിഡൻറ്​ പൊട്ടങ്കണ്ടി അബ്​ദുല്ലയും ജനറൽ സെക്രട്ടറി വി. നാസർ മാസ്​റ്ററും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.