Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Sep 2020 11:58 PM GMT Updated On
date_range 2020-09-11T05:28:10+05:30കുറ്റക്കാരായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണം -ലീഗ്
text_fieldsപാനൂർ: നവജാത ശിശു പാനൂർ ഗവ. ആശുപത്രി അധികൃതരുടെ അനാസ്ഥ കാരണം മരിച്ച സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്ന് മുസ്ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം പ്രസിഡൻറ് പൊട്ടങ്കണ്ടി അബ്ദുല്ലയും ജനറൽ സെക്രട്ടറി വി. നാസർ മാസ്റ്ററും ആവശ്യപ്പെട്ടു.
Next Story