പ്രതിഷേധ ധർണ

പാപ്പിനിശ്ശേരി: തിരുവനന്തപുരത്ത് 108 ആംബുലൻസിൽ, രോഗിയായ പട്ടികജാതി പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതിനെതിരെ പാപ്പിനിശ്ശേരി മണ്ഡലം ദലിത് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. പാപ്പിനിശ്ശേരി വൈദ്യുതി ഓഫിസിനു മുന്നിൽ നടന്ന സമരം ദലിത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡൻറ്​ പി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി സി. രാജീവൻ അധ്യക്ഷത വഹിച്ചു. കെ. നിഷിൽ കുമാർ, കെ. പ്രകാശൻ, പി. പ്രേമരാജൻ പാപ്പിനിശ്ശേരി, കെ. കുട്ടികൃഷ്ണൻ, കെ. സജിത്ത് എന്നിവർ സംസാരിച്ചു. ചിത്രം: PPNS_DHARNA samaram ദലിത് കോൺഗ്രസി​ൻെറ ആഭിമുഖ്യത്തിൽ പാപ്പിനിശ്ശേരി വൈദ്യുതി ഓഫിസിനു മുന്നിൽ നടന്ന ധർണ ജില്ല വൈസ് പ്രസിഡൻറ്​ പി. ചന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.