ശുചീകരണ തൊഴിലാളി നിയമനം

ഇരിട്ടി: നഗരസഭയില്‍ ആരംഭിക്കുന്ന കോവിഡ് ഫസ്​റ്റ്​ ലൈന്‍ ട്രീറ്റ്‌മൻെറ്​ സൻെററുകളില്‍ ശുചീകരണ പ്രവൃത്തി നടത്തുന്നതിന്​ താല്‍ക്കാലികമായി തൊഴിലാളികളെ നിയമിക്കുന്നു. 25നും 45 വയസ്സിനും ഇടയില്‍ പ്രായമുള്ളവരും നഗരസഭ പരിധിയിലോ നഗരസഭപരിധിക്ക് പുറത്തോ താമസക്കാരായ നിലവില്‍ മറ്റ് രോഗങ്ങള്‍ ഇല്ലാത്ത യുവതീ യുവാക്കള്‍ക്ക് 16വരെ നഗരസഭയില്‍ അപേക്ഷ സമര്‍പ്പിക്കാം. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍: 9526364139, ഓഫിസ്: 0490-2433344.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.